¡Sorpréndeme!

കീ കീ ചലഞ്ച്; യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി | Oneindia Malayalam

2018-08-10 430 Dailymotion

Mumbai boys made to clean station after they attempt Kiki Challenge on train
തീവണ്ടിക്ക് സമീപം കീ കീ ചലഞ്ച് കളിച്ച യുവാക്കള്‍ക്ക് മഹാരാഷ്ട്ര കോടതി നല്‍കിയത് എട്ടിന്റെ പണി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലാക്കോടതിയാണ് മൂന്ന് യുവാക്കള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരിക്കുന്നത്.
#KikiChallenge